WEBVTT

00:00:03.630 --> 00:00:04.630
[ സംഗീതം ] എഞ്ചിനീറിങ്ങിൽ വൈകല്യമുള്ളവരുടെ പ്രവേശനക്ഷമത വർധിപ്പിക്കാൻ

00:00:08.260 --> 00:00:10.200
അധ്യാപകർ എന്ത് ചെയ്യണം

00:00:10.360 --> 00:00:13.460
<v ആഖ്യാതാവ്> മനുഷ്യന്റെ കഴിവുകൾ അത്യധികം ആശ്രയിച്ചിരിക്കുക്ക

00:00:13.540 --> 00:00:20.280
കാഴ്ച, കേൾവി , പഠനം, ആശയവിനിമയം,
ശ്രദ്ധയും, യാത്രാ സൗകര്യങ്ങൾ എന്നിവയെയാണ്

00:00:20.280 --> 00:00:25.220
മികച്ച എഞ്ചിനീയർ ഡിസൈൻ 
വിശാലമായ പ്രേക്ഷകർക്ക് ഇത് ഉപയോഗിക്കാനാകും.

00:00:25.220 --> 00:00:28.859
വ്യക്തികളുടെ ആവശ്യങ്ങൾ കണക്കിലെടുക്കുക
ഡിസൈൻ തീരുമാനങ്ങളിൽ വൈകല്യമുള്ളവരെ പരിഗണിക്കുന്നത്

00:00:28.860 --> 00:00:31.019
മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾക്ക് ഇടയാക്കും.

00:00:33.020 --> 00:00:35.400
<v നിൽസ് ഹകൻസോൺ> വൈകല്യമുള്ള വ്യക്തികൾ
പ്രശ്നപരിഹാര വൈഭവമുള്ളവരാണ്.

00:00:35.409 --> 00:00:37.940
എഞ്ചിനീയറിംഗ് കൊണ്ടുദ്ദേശിക്കുന്നത് പ്രശ്നപരിഹാരംതന്നെയാണ്

00:00:37.940 --> 00:00:39.309
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു

00:00:39.309 --> 00:00:44.889
പരിസ്ഥിതിരൂപകൽപനയും, ഘടനകളും, ഉപകരണങ്ങളും രൂപകൽപനയും സഹായിച്ചുക്കൊണ്ട്

00:00:44.889 --> 00:00:46.219
അതിനെല്ലാം നമ്മൾ മിടുക്കരാണ്.

00:00:46.220 --> 00:00:48.690
കാരണം നമ്മൾ അതുതന്നെയാണ് എന്നും ചെയ്തുകൊണ്ടിരിക്കുന്നത്.

00:00:49.900 --> 00:00:53.019
<v ആഖ്യാതാവ്> വൈകല്യമുള്ളവരെ
എഞ്ചിനീയറിംഗ് ശാഖകളിലേക്കു കൊണ്ടുവരുന്നത് വഴി

00:00:53.019 --> 00:00:57.119
ഡിമാന്റ് നേരിടാൻ സഹായിക്കും
നവീന എഞ്ചിനീയർമാർക്ക്.

00:00:57.119 --> 00:01:00.319
ഇത് സാധ്യമാക്കാൻ, എൻജിനീയറിങ്ങ്
കോഴ്സുകൾ സ്വാഗതം ചെയ്യണം

00:01:00.319 --> 00:01:03.449
വികലാംഗരായ വിദ്യാർത്ഥികളുടെ പ്രവേശനം സുഗമമാക്കണം.

00:01:03.449 --> 00:01:06.340
ന്യായമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടതുണ്ട്.

00:01:08.260 --> 00:01:13.620
<v ഗ്രെയ്സ്> സ്കൂളിൽ ഞാൻ ഒരു ഉപയോഗിക്കുന്ന
ഇന്റെർപ്രെറ്റർ , ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവാണ്,

00:01:13.630 --> 00:01:17.350
അതുകൂടാതെ നോട്ടു കുറിച്ചെടുക്കാൻ ഓരോ ക്ലാസ്സിലും സഹായിയുണ്ട്.

00:01:17.350 --> 00:01:19.549
ഞാൻ അവശ്യപ്പെടുമ്പോളെല്ലാം.

00:01:19.549 --> 00:01:25.380
<v നിൽസ്> എനിക്കുപോലും മെഷീൻ
ഷോപ് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചു.

00:01:25.380 --> 00:01:31.159
ലേയത്തിലും ഏൻഡ് മിലിലും കമ്പ്യൂട്ടർ സഹായമില്ലാതെ കൈക്കൊണ്ടു പണി ചെയ്യുവാൻ സാധിച്ചു.

00:01:31.159 --> 00:01:34.710
അത് സാധ്യമായത് ആ ക്ലാസ്സുകൾ പഠിപ്പിച്ച അദ്ധ്യാപകർ കാരണമാണ്.

00:01:34.710 --> 00:01:41.580
തുറന്ന ചിന്താഗതിക്കാരായിരുന്ന അവർ 
എന്റെ പരിമിതികൾ അതിജീവിക്കാൻ എന്നെ അനുവദിച്ചു.

00:01:42.560 --> 00:01:44.860
<v ആഖ്യാതാവ്> എഞ്ചിനീയറിംഗ് അധ്യാപകർ
അവരുടെ കോഴ്സുകൾ നിർമിക്കുവാൻ കഴിയും

00:01:44.860 --> 00:01:48.179
വികലാംഗ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വാഗതാർഹവും, അക്‌സെസ്സും ചെയ്യാവുന്ന രീതിയിൽ

00:01:48.180 --> 00:01:52.000
സാർവത്രിക ഡിസൈൻ സ്ട്രാറ്റജികൾ ഉപയോഗിച്ച്

00:02:21.660 --> 00:02:25.880
<v ആഖ്യാതാവ്> എഞ്ചിനീയറിംഗ് ഫാക്കൽറ്റിക്ക് കഴിയും
പ്രവേശനക്ഷമതയും സാർവത്രിക രൂപവും പഠിപ്പിക്കുവാൻ.

00:02:25.880 --> 00:02:27.440
അവരുടെ കോഴ്സുകളിൽ.

00:02:29.400 --> 00:02:33.200
<v സിന്തിയ> പ്രവേശനക്ഷമതയും സാർവത്രിക രൂപകൽപ്പനയും ഉൾപ്പെടുത്തുന്നത് വഴി

00:02:33.200 --> 00:02:36.300
എഞ്ചിനീയറിംഗ് പാഠ്യപദ്ധതിയിൽ,
നിങ്ങൾ ഒരു പ്രസ്താവന നടത്തുകയാണ്.

00:02:36.300 --> 00:02:38.400
നിങ്ങൾ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടി.

00:02:38.400 --> 00:02:41.900
വൈകല്യമുള്ളവരുടെ കാഴ്ചപ്പാടുകളും ആവശ്യങ്ങളും

00:02:41.900 --> 00:02:43.540
ആവരുടെ ചിന്തയിൽ വരേണ്ടവ ആണ്.

00:02:43.540 --> 00:02:46.700
അവർ ആ ഗ്രൂപ്പിന് വേണ്ടി പ്രതേകം എഞ്ചിനീയർ ചെയ്യുവാണെങ്കിൽ

00:02:46.700 --> 00:02:48.660
അല്ലെങ്കിൽ വേറെ ഒരു ഗ്രൂപ്പിനൊ വേണ്ടി

00:03:12.760 --> 00:03:14.360
<v കാറ്റ് സ്റ്റീല്> നമ്മള് പഠിപ്പിക്കുന്നതുപോലെ

00:03:14.360 --> 00:03:17.939
സുരക്ഷയും വസ്തുവും
വസ്തുതകൾ, ചലനാത്മകത

00:03:17.939 --> 00:03:19.850
നമ്മളുടെ എഞ്ചിനീയറിംഗ് പാഠ്യപദ്ധതിയിൽ,

00:03:19.850 --> 00:03:23.459
സാർവ്വലൌകിക ഡിസൈൻ കൂട്ടിച്ചേർക്കുന്നതു നമ്മുടെ ഭാവി എഞ്ചിനീയർമാർക്ക് ഉറപ്പാക്കാൻ കഴിയും.

00:03:23.459 --> 00:03:28.709
ആ ചെറിയ ഡിസൈൻ മാറ്റങ്ങൾ പരിഗണിക്കുക
ജനസംഖ്യയുടെ വീഥി കൂടി പരിഗണിച്ചിട്ടാണ്.

00:03:28.709 --> 00:03:31.000
അവരുടെ രൂപകല്പനയിൽ
ഭാവി നവീകരണവും.